Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 7:03 AM GMT Updated On
date_range 9 Nov 2021 7:03 AM GMTമൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ വീട്ടിൽ പട്ടാപ്പകൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ഭാഗത്ത് കല്ലുങ്കകൂടിയിൽ മനാഫിനെയാണ് (27 ) സി.ഐ സി.ജെ. മാർട്ടിെൻറ നേതൃത്വത്തിലെ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 27നായിരുന്നു സംഭവം.

കുട്ടികൾ പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കേസിലെ മറ്റൊരു പ്രതി ഷമീർ നേരേത്ത പിടിയിലായിരുന്നു.
Next Story