Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൊബൈൽ ഫോൺ കവർച്ച;...

മൊബൈൽ ഫോൺ കവർച്ച; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
fafin, enosh
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ഫ​ഫി​ൻ, ഏ​നോ​ഷ്

വ​രാ​പ്പു​ഴ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ദേ​വ​സ്വം​പ​റ​മ്പ് വീ​ട്ടി​ൽ ഫ​ഫി​ൻ (23), ഇ​ല​ഞ്ഞി​വേ​ലി​ൽ വീ​ട്ടി​ൽ ഏ​നോ​ഷ് (24) എ​ന്നി​വ​രെ​യാ​ണ് വ​രാ​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

24ന് ​വൈ​കീ​ട്ട് ഏ​ഴോ​ടെ വ​രാ​പ്പു​ഴ​യി​ലെ ബാ​റി​ലാ​ണ് സം​ഭ​വം. ബി​യ​ർ വാ​ങ്ങാ​നെ​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ അ​മീ​റു​ൾ ഹു​സൈ​നെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. കോ​ട്ടു​വ​ള്ളി സൗ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​രെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​പേ​ർ​ക്കു​മെ​തി​രെ പ​റ​വൂ​ർ സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. എ​സ്.​എ​ച്ച്.​ഒ എ​സ്.​എ​സ്. സ​ജീ​വ് കു​മാ​ർ, എ​സ്.​ഐ എ.​ജി. സ​ജീ​വ്, എ.​എ​സ്.​ഐ കെ.​ടി. ജ​ജീ​ഷ്, എ​സ്.​സി.​പി.​ഒ എ​സ്. വി​ജ​യ​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ഒ.​എ​സ്. ശ്രീ​ജി​ത്ത്, വി.​ഡി. മു​രു​കേ​ശ​ൻ, എം.​പി. സി​ജി​ത്, ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Case
News Summary - Mobile phone robbery; Two arrested
Next Story