Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൊബൈല്‍ ഫോണ്‍...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച; മൂന്നുപേർ പിടിയില്‍

text_fields
bookmark_border
മൊബൈല്‍ ഫോണ്‍ കവര്‍ച്ച; മൂന്നുപേർ പിടിയില്‍
cancel
camera_alt

മുഹമ്മദ് റോഷൻ, അറഫാൻ, അജ്മല്‍ ഷാജഹാന്‍

കോ​ഴി​ക്കോ​ട്: ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര​െൻറ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍ന്ന പ്ര​തി​ക​ള്‍ ടൗ​ണ്‍ പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് ചാ​പ്പ​യി​ല്‍ സ്വ​ദേ​ശി​യാ​യ അ​റ​ഫാ​ൻ, കു​ണ്ടു​ങ്ങ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് റോ​ഷ​ൻ, അ​ജ്മ​ല്‍ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റു​ചെ​യ്ത​ത്.

ഡി​സം​ബ​ർ 16 ന്​ ​റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ ​ട്രെ​യി​നി​റ​ങ്ങി ആ​നി​ഹാ​ള്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്കൂ​ട്ട​റി​ല്‍ വ​ന്ന പ്ര​തി​ക​ള്‍ പി​ടി​ച്ചു പ​റി​ക്കു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ പ്ര​തി​ക​ളെ​യും വാ​ഹ​ന​വും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

തു​ട​ര്‍ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ അ​റ​ഫാ​ന്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ​യും പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലേ​യും പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile Phone theftrobbing mobile phoneskozhikode News
News Summary - Mobile phone robbery; Three arrested
Next Story