Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​ൺ​കു​ട്ടി​യോ​ട്...

പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
cancel
camera_alt

ബ​ഹ​റു​ൽ ഇ​സ്​​ലാം

കു​ന്നം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചും നി​ര​ന്ത​രം മൊ​ബൈ​ൽ സ​ന്ദേ​ശം അ​യ​ച്ചും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​സം നാ​ഗോ​ൺ സ്വ​ദേ​ശി ബ​ഹ​റു​ൽ ഇ​സ്​​ലാ​മി​നെ (22) ആ​ണ് കു​ന്നം​കു​ളം സി.​ഐ വി.​സി. സൂ​ര​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കു​ന്നം​കു​ളം പ​രി​സ​ര​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ശ്രീ​ജി​ത്ത്, ഗോ​പി​നാ​ഥ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഓ​മ​ന, സി.​പി.​ഒ​മാ​രാ​യ വി​നീ​ത, ജ​യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant labourmiss behaved
News Summary - miss behaved with women migrant labour arrested
Next Story