Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പത് വയസുകാരന്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തിലെന്ന് ആൺകുട്ടി
text_fieldsbookmark_border
മുംബൈ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപത് വയസുകാരൻ അറസ്റ്റിൽ. ആൺകുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ചോദ്യം ചെയ്യലിൽ സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തിലാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
അയൽക്കാരനായ ആൺകുട്ടിയെ 'ദാദ' എന്നാണ് പെൺകുട്ടി വിളിച്ചിരുന്നത്. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി അറിയുന്നവരാണ്.
പെണ്‍കുട്ടി അമ്മയുടെ അടുത്താണ് എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

