Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒന്നര കിലോഗ്രാം...

ഒന്നര കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
ഒന്നര കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
cancel

ഹരിപ്പാട്: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ഡൽഹി കൽക്കാജി സ്വദേശിയായ ജലീലാണ് (41) പോലീസ് പിടിയിലായത്. മുട്ടം മണിമല ജംങ്ഷന് സമീപം ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇയാൾ കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്നു.

ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എം.കെ. ബിനുകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും, ഹരിപ്പാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Show Full Article
TAGS:crime drug 
News Summary - Migrant laborer held with drugs
Next Story