Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചിട്ടി തട്ടിപ്പ് കേസിൽ...

ചിട്ടി തട്ടിപ്പ് കേസിൽ മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
ചിട്ടി തട്ടിപ്പ് കേസിൽ മധ്യവയസ്കൻ പിടിയിൽ
cancel

കൊ​ച്ചി: ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ പൊ​ലീ​സ് പി​ടി​യി​ൽ. കാ​ക്ക​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​യോ​ഗ് നി​ഥി സ്ഥാ​പ​ക​ൻ കാ​ക്ക​നാ​ട് ഡി​വൈ​ൻ വി​ല്ല​യി​ൽ ബാം​സു​രി വീ​ട്ടി​ൽ വി. ​ര​മേ​ശാ​ണ് (58) സൗ​ത്ത് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 13 ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​ണ്​ നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

നി​ക്ഷേ​പ​ക​ർ പ​ണം തി​രി​കെ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് 35 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട 10 പേ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സൗ​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വീ​ട്ടി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​ര​ന്നു. ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam News
News Summary - Middle-aged man arrested in chit fraud case
Next Story