Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right11കാരിയെ പീഡിപ്പിച്ച...

11കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്​റ്റിൽ

text_fields
bookmark_border
shiji jorje
cancel
camera_alt

ഷി​ജി ജോർജ്​

ശ്രീ​കൃ​ഷ്ണ​പു​രം: പ​തി​നൊ​ന്ന്​ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ ശ്രീ​കൃ​ഷ്ണ​പു​രം സി.​ഐ കെ.​എം. ബി​നീ​ഷും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ലി​ക്കി​ലി​യാ​ട് തൊ​ണ്ടി​യാം​പാ​ട​ത്തി​ൽ വീ​ട്ടി​ൽ ഷി​ജി ജോ​ർ​ജാ​ണ്​ (44) പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 25നും ​അ​തി​ന് മു​മ്പും ഇ​യാ​ളു​ടെ വീ​ട്ടി​ൽ വെ​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​െ​ച്ച​ന്നാ​ണ് കേ​സ്. ചൈ​ൽ​ഡ് ലൈ​ൻ വി​ഭാ​ഗ​ത്തി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ്ര​തി​യെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping casearrested
News Summary - Middle-aged man arrested for raping 11-year-old girl
Next Story