Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
rifas
cancel
camera_alt

റി​ഫാ​സ്




ആ​ലു​വ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ കീ​ഴ്മാ​ട് സ്വ​ദേ​ശി റി​ഫാ​സി​നെ (26) എ​ക്‌​സൈ​സ് സി.​ഐ കെ.​ഡി. സ​തീ​ശ​നും സം​ഘ​വു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന്​ മൂ​ന്ന് ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന​താ​ണ്. ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ സി.​ബി. ര​ഞ്ചു, സം​സ്‌​ഥാ​ന എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് സ്‌​ക്വാ​ഡ് അം​ഗം എം.​എം. അ​രു​ൺ​കു​മാ​ർ, എം.​ആ​ർ. സു​രേ​ഷ്, സ​മ​ൽ​ദേ​വ്, പി.​പി. ഷി​വി​ൻ, ഡ്രൈ​വ​ർ ബി​ജു​പോ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedMDMA drugs
News Summary - MDMA Young man arrested
Next Story