Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എ വിൽപന; ബംഗളൂരു സ്വദേശിയുൾപ്പെടെ നാല് പേർ അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായവർ
മംഗളൂരു,: രാസലഹരിയായ എം.ഡി.എം.എ നഗരത്തിൽ വിൽക്കാൻ ശ്രമിച്ചതിന് രണ്ട് വ്യത്യസ്ത കേസുകളിലായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾക്കെതിരെ എൻ.ഡി.പിഎ.സ് ആക്ട് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബംഗളൂരുവിലെ ഹലസുരൂരിലെ ലിഡോ മാളിന് സമീപം താമസിക്കുന്ന മുഹമ്മദ് നദീം (27),ഉള്ളാളിലെ സോമേശ്വരം ഉച്ചില സ്വദേശി ഉമറുൽ ഫാറൂഖ് (30), എസ്. കെ.സി.റോഡ് കിനിയയിൽ താമസിക്കുന്ന ഇംതിയാസ് ഇസ്മായിൽ കിനിയ (41), കുമ്പള സുരക്ഷാ നഗറിൽ താമസിക്കുന്ന ധനുഷ് (29) എന്നിവരാണ്അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

