Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മേ​ലാ​റ്റൂ​ർ: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ​യു​മാ​യി നാ​ലു​പേ​ർ മേ​ലാ​റ്റൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ യോ​ദ്ധാ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണി​യാ​ണീ​രി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മ​ല​പ്പു​റം ക​രി​ഞ്ചാ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 32.72 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

ക​രു​വ​ള്ളി ഷ​ഫീ​ഖ് (28), ക​രു​വ​ള്ളി മു​ബ​ഷി​ർ (31), ഒ​ള​ക​ര നി​ഷാ​ദ് (34), മ​ച്ചി​ങ്ങ​ൽ ഉ​ബൈ​ദു​ല്ല (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മേ​ലാ​റ്റൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​എ​സ്. ഷാ​രോ​ണി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മേ​ലാ​റ്റൂ​ർ എ​സ്.​ഐ സി. ​സ​നീ​ത്, എ.​എ​സ്.​ഐ ജോ​ർ​ജ് കു​ര്യ​ൻ, സി.​പി.​ഒ​മാ​രാ​യ സു​ർ​ജി​ത്, രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, നി​തി​ൻ ആ​ന്‍റ​ണി, ഹോം ​ഗാ​ർ​ഡ് ജോ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA case
News Summary - MDMA: Four people were arrested
Next Story