Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എ​യും...

എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി

text_fields
bookmark_border
libin
cancel
camera_alt

ലി​ബി​ൻ

ചെ​ർ​പ്പു​ള​ശ്ശേ​രി: എ​ക്സൈ​സ് വി​ഭാ​ഗം ചെ​ർ​പ്പു​ള​ശ്ശേ​രി പ​ന്നി​യം​കു​റു​ശ്ശി റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യും ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​കൂ​ടി. തൃ​ശൂ​ർ അ​ര​നാ​ട്ടു​ക​ര സ്വ​ദേ​ശി ലി​ബി​നെ (32) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ൽ 6.96 ഗ്രാം ​എം.​ഡി.​എം.​എ​യും 23 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​മീ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സി.​പി. ശി​വ​ശ​ങ്ക​ര​ൻ, എ. ​സ​ജീ​വ്, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ കെ.​പി. രാ​ജേ​ഷ്, ആ​ർ. വി​നു, എം.​പി. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashis oilMDMA case
News Summary - MDMA case Young man arrested
Next Story