Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ബി.ബി.എസ്​ സീറ്റ് :...

എം.ബി.ബി.എസ്​ സീറ്റ് : ലക്ഷങ്ങൾ തട്ടിയ നിരണം പഞ്ചായത്ത്​ പ്രസിഡന്‍റ്​ അറസ്റ്റിൽ

text_fields
bookmark_border
എം.ബി.ബി.എസ്​ സീറ്റ് : ലക്ഷങ്ങൾ തട്ടിയ നിരണം പഞ്ചായത്ത്​ പ്രസിഡന്‍റ്​ അറസ്റ്റിൽ
cancel

കോ​ട്ട​യം: എം.​ബി.​ബി.​എ​സി​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ നി​ര​ണം പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ തോ​ട്ട​ടി- വ​ട്ട​ടി ഭാ​ഗ​ത്ത് ക​ടു​പ്പി​ലാ​റി​ൽ കെ.​പി. പു​ന്നൂ​സ് (80) അ​റ​സ്റ്റി​ൽ.

ഈ​സ്റ്റ് പൊ​ലീ​സാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നി​ൽ​നി​ന്ന്​ മ​ക​ൾ​ക്ക് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ആ​ശു​പ​ത്രി​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ എം.​ബി.​ബി.​എ​സി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​വ​യ​സ്ക​ൻ പ​ല​ത​വ​ണ​യാ​യി 25 ല​ക്ഷം പു​ന്നൂ​സി​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പു​ന്നൂ​സ് സീ​റ്റ് ശ​രി​യാ​ക്കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBS seatMBBS SeatsNiranamNiranam panchayat president
News Summary - MBBS seat: Niranam panchayat president arrested for defrauding lakhs
Next Story