Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തു; പ്രതി പിടിയിൽ

text_fields
bookmark_border
വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തു; പ്രതി പിടിയിൽ
cancel

മലപ്പുറം: വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതിയെ മഞ്ചേരി പൊലീസ് പിടികൂടി. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്തത്. കേസിൽ ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ അൻസാറിനെയാണ് (39) പൊലീസ് പിടികൂടി.

എസ്.ഐ എ.പി. ആസിഫിന്റെ നേതൃത്വത്തിൽ എസ്‍.സി.പി.ഒമാരായ തൗഫീഖുല്ല മുബാറക്, ക്ലിന്റ് ഫെർണാണ്ടസ്, സജീർ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policeaccusedsnatchedmarriage promisearrestedgold and money
News Summary - വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തു; പ്രതി പിടിയിൽ
Next Story