Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗുണ്ടാതലവൻ മരട് അനീഷ്...

ഗുണ്ടാതലവൻ മരട് അനീഷ് ഹൈ​വേ ക​വ​ര്‍ച്ച കേ​സി​ല്‍ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

മ​ര​ട് അ​നീ​ഷ്​

ഹേ​മാം​ബി​ക ന​ഗ​ർ (പാ​ല​ക്കാ​ട്): നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ടാ നേ​താ​വ് മ​ര​ട് അ​നീ​ഷി​നെ വാ​ള​യാ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് വാ​ള​യാ​ര്‍ അ​തി​ര്‍ത്തി​യി​ല്‍നി​ന്ന്​ അ​നീ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഹൈ​വേ ക​വ​ര്‍ച്ച കേ​സി​ല്‍ ഇ​യാ​ളെ പാ​ല​ക്കാ​ട് ഹേ​മാം​ബി​ക​ന​ഗ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ് വാ​ള​യാ​ര്‍ പൊ​ലീ​സ് മ​ര​ട് അ​നീ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ വ​രു​ന്ന ആ​ഡം​ബ​ര​കാ​റി​ല്‍ കു​ഴ​ല്‍പ്പ​ണ​വും മ​യ​ക്കു​മ​രു​ന്നും ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​തി​ര്‍ത്തി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നീ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളാ​യ കൊ​ല്ലം സ്വ​ദേ​ശി ഷി​നു പീ​റ്റ​ര്‍, പാ​ല​ക്കാ​ട് വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി ക​രു​ണ്‍ ശി​വ​ദാ​സ് എ​ന്നി​വ​രെയും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - maradu aneesh under arrest
Next Story