Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 5:02 AM GMT Updated On
date_range 13 Nov 2021 5:02 AM GMTയൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം: പത്താം പ്രതി കീഴടങ്ങി
text_fieldsbookmark_border
camera_alt
ജാബിർ
പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി തലശ്ശേരി കോടതിയിൽ കീഴടങ്ങി. പുല്ലൂക്കര കൊല്ലങ്കണ്ടിയിൽ പി.പി. ജാബിറാണ് തലശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ കീഴടങ്ങിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story