Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആരോഗ്യ പ്രവര്‍ത്തകന്‍...

ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
cancel
camera_alt

അ​ഭി​ലാ​ഷ്

പാ​റ​ശ്ശാ​ല: ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. ക​ന്യാ​കു​മാ​രി അ​ട​യ്ക്കാ​ക്കു​ഴി മ​ങ്കു​ഴി പു​ത്ത​ന്‍വീ​ട്ടി​ല്‍ അ​ഭി​ലാ​ഷ്‌ ബെ​ര്‍ലി​നെ(39)​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 29ന് ​സ്‌​കൂ​ള്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന പാ​റ​ശ്ശാ​ല സ്വ​ദേ​ശി​യാ​യ പ​ത്താം ക്ലാ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​നെ​ന്ന് പ​റ​ഞ്ഞ് പി​ന്തു​ട​ര്‍ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍വാ​സി​ക​ളെ​ക​ണ്ട് പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പാ​റ​ശ്ശാ​ല സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍മാ​രാ​യ സ​ജി, ബാ​ലു, ഷ​റ​ഫു​ദ്ദീ​ന്‍, സി.​പി.​ഒ​മാ​രാ​യ സോ​മ​ന്‍, ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഞാ​യ​റാ​ഴ്​​ച നെ​യ്യാ​റ്റി​ന്‍ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptarrest
News Summary - man who tried to molest student was arrested
Next Story