Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാതാവിനെയും സഹോദരനെയും...

മാതാവിനെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
മാതാവിനെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

ശ്രീ​ജി​ത്ത്

വ​ട​ക്കാ​ഞ്ചേ​രി: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മാ​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. മം​ഗ​ലം മ​ട​ച്ചാ​ൻ​പാ​റ വീ​ട്ടി​ൽ ശ്രീ​ജി​ത്താ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്​​റ്റം​ബ​ർ എ​ട്ടി​നാ​ണ് സം​ഭ​വം. പ​ട്ടി​ക​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് അ​നി​യ​ന്‍റെ ത​ല​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ട​ക്കാ​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ്രീ​ജി​ത്തി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - man who tried to kill his mother and brother was arrested
Next Story