Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉടഞ്ഞ കുപ്പികൊണ്ട്...

ഉടഞ്ഞ കുപ്പികൊണ്ട് രണ്ടുപേരെ കുത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
ഉടഞ്ഞ കുപ്പികൊണ്ട് രണ്ടുപേരെ കുത്തിയയാൾ അറസ്റ്റിൽ
cancel
camera_alt

അ​ജ​യ​ൻ

ഓ​ച്ചി​റ: ഉ​ട​ഞ്ഞ കു​പ്പി കൊ​ണ്ട് ര​ണ്ടു​പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​മ​ന ക​രാ​ലി​ൽ വ​ട​ക്ക​ത്തി​ൽ അ​ജ​യ​ൻ (38) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം.

വ​ഴി​യി​ൽ ഇ​യാ​ൾ കു​പ്പി​യു​മാ​യി നി​ൽ​ക്കു​ന്ന​ത് ക​ണ്ട്​ പ്രീ​താ​നി​വാ​സി​ൽ ദീ​പ്തി (35)അ​യ​ൽ​വാ​സി സ​ജി​യു​ടെ (40) ബൈ​ക്കി​ൽ ക​യ​റി​യ​പ്പോ​ൾ അ​ജ​യ​ൻ കു​പ്പി എ​റി​ഞ്ഞു. റോ​ഡി​ൽ വീ​ണ സ​ജി​യെ അ​ജ​യ​ൻ കു​ത്തി. ത​ട​യാ​ൻ എ​ത്തി​യ മേ​മ​ന സു​ധി ഭ​വ​ന​ത്തി​ൽ സു​ധി​െ​യ​​യും (19) കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.

ഇ​വ​രെ​യും വീ​ണ് പ​രി​ക്കേ​റ്റ ദീ​പ്തി​യെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ ഓ​ച്ചി​റ പൊ​ലീ​സ് പി​ടി​കൂ​ടി ക​രു​നാ​ഗ​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - man who stabbed two people with a broken bottle was arrested
Next Story