Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയോട്...

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയയാൾ പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയയാൾ പിടിയിൽ
cancel
camera_alt

മ​ധു

നെ​ടു​മ​ങ്ങാ​ട്: പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​യോ​ധി​ക​ൻ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് പി​ടി​യി​ൽ.നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ർ. ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ലാ​ണ് സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ കൂ​ന​ൻ​വേ​ങ്ങ തെ​ള്ളി​ക്ക​ച്ചാ​ൽ സ്വ​ദേ​ശി മ​ധു ആ​ണ് (56) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ആ​യി​രു​ന്നു സം​ഭ​വം. ബി. ​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി നെ​ടു​മ​ങ്ങാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി കോം​പ്ല​ക്സി​ലെ പ്ലാ​റ്റ്ഫോം സീ​റ്റി​ലി​രി​ക്ക​വേ ഇ​യാ​ൾ അ​ടു​ത്ത സീ​റ്റി​ൽ വ​ന്നി​രു​ന്ന ശേ​ഷം മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും പെ​ൺ​കു​ട്ടി മാ​റി​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​യ​റി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:misbehavedarrest
News Summary - man who misbehaved with the girl was arrested
Next Story