Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ അതിക്രമിച്ച്​...

വീട്ടിൽ അതിക്രമിച്ച്​ കയറി യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
jieo
cancel
camera_alt

ജി​യോ

ക​ട്ട​പ്പ​ന: അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​പ്പു​ത​റ ഈ​റ്റ​ക്കാ​നം വ​ട്ട​മ​ണ്ണി​ൽ ജി​യോ​യാ​ണ്​ (31) അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ള​യാം​കു​ടി​ക്കു​സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ പ്ര​തി ഓ​ടി​മ​റ​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ബ്ദം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harassedyoung woman
News Summary - Man who broke into the house and harassed the young woman was arrested
Next Story