Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെയും മകനെയും മർദിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
അരുൺകുമാർ
തിരുവല്ല: ഭാര്യയെയും അംഗപരിമിതനായ ഒമ്പതുവയസ്സുകാരൻ മകനെയും മർദിച്ച കേസിൽ കുറ്റൂർ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. കുറ്റൂർ അരുൺ നിവാസിൽ കെ.ആർ. അരുൺകുമാറാണ് (36) പിടിയിലായത്. ഭാര്യ ലാവണ്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അരുണും ഭാര്യ ലാവണ്യയും തമ്മിൽ തിരുവല്ല കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

