Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇരുമ്പുവടി കൊണ്ട്...

ഇരുമ്പുവടി കൊണ്ട് രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
ഇരുമ്പുവടി കൊണ്ട് രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ

പ്ര​വീ​ൺ

ക​ണ്ണൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ഇ​രു​മ്പു​വ​ടി കൊ​ണ്ട് അ​ക്ര​മം. ത​ല​ക്ക​ടി​യേ​റ്റ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ഓ​ടെ ട്രെ​യി​നി​റ​ങ്ങി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ചെ​റു​കു​ന്ന് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (63), കാ​സ​ർ​കോ​ട് നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ഉ​മേ​ശ​ൻ (41) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​ക്ക​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത​മം​ഗ​ലം എ​ര​മം സ്വ​ദേ​ശി പ്ര​വീ​ണി​നെ (43) ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി.

മോ​ഷ​ണം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി തു​ട​ങ്ങി 13 കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്.

ഓ​ണ​ക്കാ​ല​ത്ത് പൂ​വി​ൽ​പ​ന​ക്കാ​ർ പ​ന്ത​ലി​നാ​യി സൂ​ക്ഷി​ച്ച ഇ​രു​മ്പു​ക​മ്പി കൊ​ണ്ടാ​ണ് പ്ര​തി അ​ക്ര​മം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrested
News Summary - man who attacked two people with an iron rod was arrested
Next Story