Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യവയസ്കനെ...

മധ്യവയസ്കനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

text_fields
bookmark_border
മധ്യവയസ്കനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
cancel
Listen to this Article

പാലക്കാട്: മധ്യവയസ്കനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ കടുകതൊടി അബ്ബാസ്(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം.

അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയ സംഘം മാരകായുധം ഉപയോഗിച്ച് തുരുതുരെ വെട്ടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ. കൊല നടത്തിയ സംഘം കൊപ്പം പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadmurder
News Summary - Man was called out of his house and stabbed to death
Next Story