Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടുവളപ്പിൽ വളർത്തിയ...

വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായി ഒരാൾ അറസ്റ്റിൽ
cancel

തി​രു​വ​ല്ല: ക​വി​യൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ക​വി​യൂ​ർ ഉ​തും​കു​ഴി വീ​ട്ടി​ൽ അ​ഭി​ലാ​ഷ് അ​നി​ലാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്​. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ആ​ൻ​ഡ്​​ ആ​ൻ​റീ നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​പി ബി​ജു, ബി​നു വ​ർ​ഗീ​സ്, പ്രേം ​ശ്രീ​ധ​ർ, വി. ​രാ​ജേ​ഷ്, പ്രേം ​ആ​ന​ന്ദ്, എ​ൽ. അ​ബ്ദു​ൽ സ​ലാം, ഷ​മീ​ന ഷാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacannabis plants
News Summary - man was arrested with cannabis plants grown at home
Next Story