Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഴിയാത്രക്കാരിയെ കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അഭിജിത്ത്
കുമാർ
ഗാന്ധിനഗർ: ആർപ്പൂക്കരയിൽ വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ അഭിജിത്ത് കുമാറിനെയാണ് (25) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡിലൂടെ നടന്നുപോകുകയായിരുവി.ന്ന യുവതിയുടെ പുറകെ സ്കൂട്ടറിൽ അടുത്തെത്തി കയറിപ്പിടിക്കുകയായിരുന്നു.
ഗാന്ധിനഗർ ഇൻസ്പെക്ടർ കെ. ഷിജി, എസ്.ഐ വി. വിദ്യ, മാര്ട്ടിന് അലക്സ്, അരവിന്ദ്കുമാർ, എ.എസ്.ഐ സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

