Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്ത്രീകളുടെ നഗ്നചിത്രം...

സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

ദി​ൽ​ഷാ​ദ്

കാ​ളി​കാ​വ്: സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്രം നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി.

കാ​ളി​കാ​വ് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കാ​ളി​കാ​വ് പൊ​ലീ​സാ​ണ് യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ക​മ്പാ​ടം ഇ​ടി​വെ​ണ്ണ സ്വ​ദേ​ശി ത​യ്യി​ൽ ദി​ൽ​ഷാ​ദാ​ണ് (22) പി​ടി​യി​ലാ​യ​ത്. പ​രി​ച​യ​ക്കാ​രാ​യ യു​വ​തി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളി​ൽ​പെ​ട്ട യു​വ​തി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്താ​ണ് ന​ഗ്ന​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ വ​ഴി​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പ്ര​തി നേ​ര​െ​ത്ത​യും ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട​താ​യും സ്വ​ന്തം ബ​ന്ധു​ക്ക​ളെ​വ​രെ ക​രു​വാ​ക്കി​യെ​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സി.​ഐ എം. ​ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​പി.​ഒ​മാ​രാ​യ അ​ൻ​സാ​ർ, അ​ജി​ത്, ജി​തി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnude pictures
News Summary - man was arrested for making and distributing nude pictures of women
Next Story