Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right​മദ്യപാനത്തിനിടെ...

​മദ്യപാനത്തിനിടെ തർക്കം: ഒരാൾ കുത്തേറ്റ് മരിച്ചു

text_fields
bookmark_border
murder case
cancel

ഇടുക്കി: കാഞ്ഞാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. ​ഞാളിയാനി സ്വദേശി സാം ജോസഫാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കളായ നാലുപേർ ചേർന്ന് മദ്യപിക്കുന്നതി​നിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.

ഇവരിൽ ഒരാൾ കഴുത്തിൽ റബർ വെട്ടുന്ന കത്തി ഉ​പയോഗിച്ച് കുത്തുകയായിരുന്നു. ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesDrinking alcohol
News Summary - Man kills friend during argument while drinking alcohol
Next Story