Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ​ഹോ​ദ​ര​നെ...

സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

text_fields
bookmark_border
സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
cancel
Listen to this Article

കോ​ട്ട​യം: സ​ഹോ​ദ​ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും. എ​ലി​ക്കു​ളം ആ​ളു​റു​മ്പ് ക​ര​യി​ൽ പ​ടി​ഞ്ഞാ​റ്റ​മ​ല ഭാ​ഗ​ത്ത് ചി​റ്റ​ക്കാ​ട്ട് മാ​ത്യു തോ​മ​സി​നെ​യാ​ണ്​ (57) കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ല കോ​ട​തി ഒ​ന്ന്​ ജ​ഡ്ജ് ​കെ. ​ലി​ല്ലി ശി​ക്ഷി​ച്ച​ത്. 2016 ഓ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. പ്ര​തി വാ​ങ്ങി​വെ​ച്ചി​രു​ന്ന മ​ദ്യം സ​ഹോ​ദ​ര​ൻ ജോ​യി എ​ടു​ത്ത് കു​ടി​ച്ച​തി​നു പ​ക​രം 1000 രൂ​പ ചോ​ദി​ച്ചു. പ​ണം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം കൈ​ക്കോ​ട​ലി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പൊ​ൻ​കു​ന്നം പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ ആ​യി​രു​ന്ന കെ. ​അ​ഭി​ലാ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ടി.​ടി. സു​ബ്ര​ഹ്മ​ണ്യ​നാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. മീ​ര രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. വി.​എ​സ്. അ​ർ​ജു​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderedstabbing deathMurder CaseCrime
News Summary - Man gets life in brother's stabbing death case
Next Story