Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊഞ്ച് പി​ടി​ത്തം;...

കൊഞ്ച് പി​ടി​ത്തം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കൊഞ്ച് പി​ടി​ത്തം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

പി​ടി​കൂ​ടി​യ കൊഞ്ച്

മ​സ്ക​ത്ത്​: നി​യ​മ​വി​രു​ദ്ധ​മാ​യി കൊഞ്ചിനെ പി​ടി​കൂ​ടി​യ​തി​ന്​ ഒ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ് വ​കു​പ്പി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​​തെ​ന്ന്​ ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സീ​സ​ൺ അ​ല്ലാ​ത്ത സ​മ​യ​ത്ത്​ ഹ​ഡ്‌​ബീ​ൻ പ്ര​ദേ​ശ​ത്തു​നി​ന്നാ​യി​രു​ന്നു കൊഞ്ചിനെ പി​ടി​കൂ​ടി​യി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prawnsarrestOman
Next Story