Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസൈക്കിൾ...

സൈക്കിൾ നന്നാക്കാനെത്തിയപ്പോൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി; നാടൻപാട്ടുകാരൻ പോക്സോ കേസിൽ അറസ്​റ്റിൽ

text_fields
bookmark_border
സൈക്കിൾ നന്നാക്കാനെത്തിയപ്പോൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി; നാടൻപാട്ടുകാരൻ പോക്സോ കേസിൽ അറസ്​റ്റിൽ
cancel

നെടുമ്പാശ്ശേരി: നാടൻപാട്ട് കലാകാരൻ പോക്സോ കേസിൽ അറസ്​റ്റിൽ. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷാണ് അറസ്​റ്റിലായത്.

സൈക്കിൾ മെക്കാനിക്കായ ഇയാൾ ചെത്തിക്കോട്ടെ ഒരുവീട്ടിൽ സൈക്കിൾ നന്നാക്കാനെത്തിയപ്പോൾ അവിടത്തെ 13 വയസ്സുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

കുട്ടിയുടെ ബന്ധുക്കൾ കൈയോടെ ഇത് പിടികൂടി. നെടുമ്പാശ്ശേരി പൊലീസ് അറസ്​റ്റ്​ ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso
News Summary - man arrested with pocso charge
Next Story