Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമു​ത്ത​ങ്ങ​യി​ൽ ഹഷീഷ്...

മു​ത്ത​ങ്ങ​യി​ൽ ഹഷീഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
മു​ത്ത​ങ്ങ​യി​ൽ ഹഷീഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

മു​ഹ​മ്മ​ദ്

സ​ഫ്വാ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ഹ​ഷീഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. മ​ണ്ണാ​ർ​ക്കാ​ട് ആ​ലി​ക്ക​ല്‍ മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും അ​ഞ്ച് ഗ്രാം ​ഹ​ഷീഷ് ഓ​യി​ല്‍ പി​ടി​ച്ചെ​ടു​ത്തു. ചെ​ക്ക് പോ​സ്റ്റി​ലെ പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കിടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - man arrested with hashish oil
Next Story