Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്സ്യൂൾ രൂപത്തിലാക്കി 25ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Gold Capsules
cancel

ജയ്പൂർ: 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണവുമായി ഒരാൾ പിടിയിൽ. ഞായറാഴ്ച രാത്രി 9.15 ന് വിദേശത്തുനിന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തി​ലെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 25,37,865 രൂപ വിലവരും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested with gold capsules worth 25 Lakhs Rs at Jaipur airport
Next Story