Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2021 7:22 AM GMT Updated On
date_range 22 Sep 2021 7:22 AM GMT40 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
text_fieldscamera_alt
വിനു
ചേർത്തല: 40 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ സരളംതറ വീട്ടിൽ വിനുവിനെയാണ് (35) എക്സൈസ് അറസ്റ്റ് ചെയ്തത്.
ചേർത്തല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി. ജിഹാദിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിനുവിെൻറ വീടിന് തെക്കുവശത്തെ കോഴിഫാമിലാണ് 20 ലിറ്റർ മദ്യം പ്ലാസ്റ്റിക് ചാക്കിൽ കണ്ടെത്തിയത്.
Next Story