Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിനിമമോഹികളായ യുവതികളെ...

സിനിമമോഹികളായ യുവതികളെ സെക്​സ്​ റാക്കറ്റിന്‍റെ കെണിയിൽപെടുത്തിയയാൾ അറസ്റ്റിൽ

text_fields
bookmark_border
sex racket
cancel
camera_alt

representational image

മുംബൈ: സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് ചതിച്ച്​​ പെൺവാണിഭ സംഘത്തിന്‍റെ ​െകണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ചാണ്​ 28കാരനായ നിതിൻ നവീൻ സിങ്ങിനെ അറസ്റ്റ്​ ചെയ്​തത്​.

ചതിയിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട്​ പെൺകുട്ടികളെ പൊലീസ്​ രക്ഷപെടുത്തി. ഡമ്മി കസ്റ്റമറെ ഉപയോഗിച്ചാണ്​ ​ക്രൈംബ്രാഞ്ച്​ ഇൻസ്​പെക്​ടർ മഹേഷ്​ താവ്​ഡെയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്​.

ഇടപാടുകാരിൽ​ നിന്ന്​ അഞ്ച്​ ലക്ഷം ​​രൂപ വരെ വാങ്ങുന്ന പ്രതി 20,000 രൂപ വീതമാണ്​ പെൺകുട്ടികൾക്ക്​ നൽകിയിരുന്നതെന്നും​ പൊലീസ്​ പറഞ്ഞു.

Show Full Article
TAGS:sex racket mumbai prostitution 
News Summary - Man arrested for pushing aspiring actors into sex rackets in mumbai
Next Story