Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിനുള്ളിൽ കയറി...

വീട്ടിനുള്ളിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
വീട്ടിനുള്ളിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
cancel
camera_alt

നടരാജൻ

ശാസ്താംകോട്ട: യുവതിയെ വീട്ടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തൂർ കിഴക്ക് ഗോപി ഭവനത്തിൽ നടരാജനെ (45) യാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ശാസ്താംകോട്ട സി.ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
TAGS:atrocities against women 
News Summary - Man arrested for trying to molest girl
Next Story