Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
ഷുക്കൂർ
Listen to this Article
വർക്കല: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപതുകാരൻ അറസ്റ്റിൽ. വർക്കല കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂറാണ് അറസ്റ്റിലായത്. ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് ബാലികയെ പ്രതിയുടെ കടയ്ക്കുള്ളിൽ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

