Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
Listen to this Article

വാടാനപ്പളളി: 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കെട്ടിട കരാറുകാരൻ അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടിൽ നെൽസൻ (43) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ പതിവായി ശല്യം ചെയ്യാറുണ്ട്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for trying to molest 12-year-old girl
Next Story