Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദമ്പതികളെ...

ദമ്പതികളെ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
ദമ്പതികളെ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
cancel
camera_alt

അ​ജീ​ഷ്

പാ​രി​പ്പ​ള്ളി: ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന്​ പാ​രി​പ്പ​ള്ളി ഇ.​എ​സ്.​ഐ ജ​ങ്​​ഷ​ന് സ​മീ​പം ദ​മ്പ​തി​ക​ളെ ലോ​റി​യി​ടി​ച്ചി​ട്ട​ശേ​ഷം മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ.

ഇ.​​എ​​സ്.​​​ഐ ജ​​ങ്​​​ഷ​​നു​​സ​​മീ​​പം കോ​​ലാ​​യി​​ൽ വീ​​ട്ടി​​ൽ അ​​ജീ​​ഷി(24) നെ​​യാ​​ണ് പാ​​രി​​പ്പ​​ള്ളി പൊ​​ലീ​​സ്​ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. ഇ.​​എ​​സ്.​​​ഐ ജ​​ങ്​​​ഷ​​ന് സ​​മീ​​പം ത​​ൻ​​സീ​​നാ മ​​ൻ​​സി​​ലി​​ൽ ബ​​ദ​​റു​​ദ്ദീ​​ൻ (52), ഭാ​​ര്യ സ​​ബീ​​നാ ബീ​​വി (48) എ​​ന്നി​​വ​​ർ സ​​ഞ്ച​​രി​​ച്ച സ്​​​കൂ​​ട്ട​​ർ പ്ര​​തി ലോ​​റി​​കൊ​​ണ്ട് ഇ​​ടി​​ച്ചി​​ട്ടു. തു​​ട​​ർ​​ന്ന്​ പ്ര​​തി, റോ​​ഡ് സൈ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ചു​​വീ​​ണ ദ​​മ്പ​​തി​​ക​​ളെ ക്രൂ​​ര​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ച്​ പ​​രി​​ക്കേ​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​ന്നു.

​ഈ ​കേ​​സി​​ൽ ഒ​​ളി​​വി​​ൽ​​പ്പോ​​യ ഇ​​യാ​​ൾ തി​​രി​​കെ നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി സി​​റ്റി പൊ​​ലീ​​സ്​ ക​​മീ​​ഷ​​ണ​​ർ ടി. ​​നാ​​രാ​​യ​​ണ​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തിെ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ചാ​​ത്ത​​ന്നൂ​​ർ എ.​​സി.​​പി ബി. ​​ഗോ​​പ​​കു​​മാ​​റി​െ​ൻ​റ നി​​ർ​ദേ​​ശാ​​നു​​സ​​ര​​ണം പാ​​രി​​പ്പ​​ള്ളി ഐ.​​എ​​സ്.​​​എ​​ച്ച്.​​ഒ അ​​ൽ​​ജ​​ബ​​ർ, എ​​സ്.​​ഐ​​മാ​​രാ​​യ അ​​നൂ​​പ് സി. ​​നാ​​യ​​ർ, പ്ര​​ദീ​​പ്, എ.​​എ​​സ്.​​ഐ ന​​ന്ദ​​കു​​മാ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് പ്ര​​തി​​യെ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. കോ​​ട​​തി പ്ര​​തി​​യെ റി​​മാ​​ൻ​ ഡ്​ ​ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptParippally
News Summary - Man arrested for trying to kill couple
Next Story