Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​ദ്യ​ല​ഹ​രി​യി​ൽ...

മ​ദ്യ​ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ ചി​ത്ര​ം പ​ക​ർ​ത്തി​യ​യാ​ൾ പിടിയി​ൽ

text_fields
bookmark_border
മ​ദ്യ​ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ ചി​ത്ര​ം പ​ക​ർ​ത്തി​യ​യാ​ൾ പിടിയി​ൽ
cancel
camera_alt

അ​ജി ഫി​ലി​പ്പോ​സ്

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ​വെ​ച്ച് മ​ദ്യ​ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​യാ​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ്ര​മാ​ടം കി​ഴ​വ​ള്ളൂ​ർ നാ​ര​ക​ത്തു​മ്മൂ​ട്ടി​ൽ അ​ജി ഫി​ലി​പ്പോ​നാ​ണ്​ (51) പി​ടി​യി​ലാ​യ​ത്. സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ ഇ​യാ​ളെ ജ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ച്ച് ​​പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പൊ​ലീ​സ് ഇ​യാ​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പ​ത്ത​നം​തി​ട്ട എ​സ്.​ഐ അ​നൂ​പ് ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്ന്​ കേ​സെ​ടു​ത്ത് സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor case
News Summary - Man arrested for taking pictures of passengers in liquor
Next Story