Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസു​ഹൃ​ത്തിന്‍റെ...

സു​ഹൃ​ത്തിന്‍റെ പ​ണ​വും ഫോ​ണും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
സു​ഹൃ​ത്തിന്‍റെ പ​ണ​വും ഫോ​ണും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel

പ​ത്ത​നം​തി​ട്ട: പ​ശു​ഫാ​മി​ലെ ജോ​ലി​ക്കാ​ര​നാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച​ശേ​ഷം മു​റി​പൂ​ട്ടി താ​ക്കോ​ലു​മാ​യി മു​ങ്ങി​യ​യാ​ളെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തേ​നി പെ​രി​യ​കു​ളം ജം​ഗ​ൽ​പ്പെ​ട്ടി സ്വ​ദേ​ശി മു​രു​ക​നാ​ണ്​ (51) പെ​രു​നാ​ട് പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്. ഈ​മാ​സം ഏ​ഴി​ന് നാ​റാ​ണം​മൂ​ഴി​യി​ലാ​ണ് സം​ഭ​വം.

പ​ശു​ഫാ​മി​നോ​ട് ചേ​ർ​ന്ന മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി മോ​ഹ​ൻ​രാ​ജി‍െൻറ വ​ക പ​ശു​ഫാ​മി​നോ​ട് ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന വി​ജ​യ​കാ​ന്തി‍െൻറ (24) 10,000 രൂ​പ വി​ല​വ​രു​ന്ന സ്മാ​ർ​ട്ട്‌ ഫോ​ണും 45,000 രൂ​പ​യു​മാ​ണ്​ മോ​ഷ്ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthitta theft case
News Summary - Man arrested for stealing friend's money and phone
Next Story