Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

text_fields
bookmark_border
aashik
cancel
camera_alt

പ്ര​തി ആ​ഷി​ക്

പെ​രു​മ്പാ​വൂ​ര്‍: യു​വാ​വി​നെ ഗു​രു​ത​ര​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​യാ​ള്‍ പി​ടി​യി​ൽ. കാ​ഞ്ഞൂ​ര്‍ ക​ല്ലും​കൂ​ട്ടം ഭാ​ഗ​ത്ത് വെ​ട്ടി​യാ​ട​ന്‍ വീ​ട്ടി​ല്‍ ആ​ഷി​ക്കി​നെ​യാ​ണ് (24) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13ന് ​ഒ​ക്ക​ല്‍ റെ​യി​ല്‍വേ പാ​ല​ത്തി​ലാ​ണ് ഒ​ക്ക​ല്‍ സ്വ​ദേ​ശി അ​ഭി​ന​ന്ദ് എ​ന്ന യു​വാ​വി​ന് കു​ത്തേ​റ്റ​ത്. പ​ണം സം​ബ​ന്ധി​ച്ച വാ​ക്​​ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​സി എം. ​ജോ​ണ്‍സ​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ ബി​ജു, രാ​മ​നാ​ഥ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabbing case
News Summary - Man arrested for stabbing youth
Next Story