Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോർഫ്​ ചെയ്​ത്​...

മോർഫ്​ ചെയ്​ത്​ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാൾ പിടിയില്‍

text_fields
bookmark_border
nirosh kumar
cancel
camera_alt

നി​രോ​ഷ്​ കു​മാ​ർ

മ​ല​പ്പു​റം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ മോ​ർ​ഫ്​ ചെ​യ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ ഫേ​സ്​​ബു​ക്ക്​ വ​ഴി പ്ര​ച​രി​പ്പി​ച്ച​യാ​ൾ ര​ണ്ട് വ​ര്‍ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. ത​മി​ഴ്​​നാ​ട്​ സേ​ലം സ്വ​ദേ​ശി നി​രോ​ഷ്​ കു​മാ​ർ (32) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

മ​ല​പ്പു​റം സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി.​പി.​ഒ റി​യാ​സ്​ ബാ​ബു, സി.​പി.​ഒ മു​ഹ​മ്മ​ദ്​ ഷൈ​ജ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സൈ​ബ​ർ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pornography Case
News Summary - Man arrested for spreading pornography
Next Story