Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right‍പെൺകുട്ടികളോട്...

‍പെൺകുട്ടികളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ

text_fields
bookmark_border
safeer
cancel
camera_alt

സ​ഹീ​ർ

പെ​രു​മ്പാ​വൂ​ർ: പെ​ൺ​കു​ട്ടി​ക​ളോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞ​യാ​ൾ പി​ടി​യി​ലാ​യി. ചാ​ല​ക്കു​ടി തി​രു​മ​ക​ളം കൊ​ച്ചു​ക​ട​വ് മൂ​ലം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ഹീ​റി​നെ​യാ​ണ് (41) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​മ്പാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം നി​ന്ന പെ​ൺ​കു​ട്ടി​ക​ളോ​ട് ഇ​യാ​ൾ അ​ശ്ലീ​ലം പ​റ​യു​ക​യും പി​ന്നീ​ട് പെ​ൺ​കു​ട്ടി​ക​ൾ പോ​യ വ​ഴി​യെ സ്കൂ​ട്ട​റി​ൽ പി​ന്തു​ട​ർ​ന്ന് ലൈം​ഗി​ക ചേ​ഷ്ഠ​ക​ൾ കാ​ണി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexually abusing
News Summary - Man arrested for sexually abusing girls
Next Story