Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅശ്ലീല വിഡിയോ അയച്ച...

അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
boby thomas
cancel
camera_alt

ബോ​ബി

തോ​മ​സ്

കാ​ല​ടി: വീ​ട്ട​മ്മ​ക്ക്​ അ​ശ്ലീ​ല വി​ഡി​യോ അ​യ​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍. മ​ല​യാ​റ്റൂ​ര്‍ കാ​ട​പ്പാ​റ കു​ടി​ക്കാ​ല​ന്‍ ക​വ​ല ഭാ​ഗ​ത്ത് തോ​ട്ട​ന്‍ക​ര വീ​ട്ടി​ല്‍ ബോ​ബി തോ​മ​സാ​ണ്​ (35) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് അ​ശ്ലീ​ല വി​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

ബോ​ബി തോ​മ​സ് കാ​ല​ടി സ്​​റ്റേ​ഷ​നി​ല്‍ ഗൂ​ണ്ട ലി​സ്​​റ്റി​ല്‍പെ​ട്ട​യാ​ളാ​ണ്. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം കേ​സു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. എ​സ്.​എ​ച്ച്.​ഒ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ സ​തീ​ഷ് കു​മാ​ര്‍, സി.​എ. ഡേ​വീ​സ്, എ.​എ​സ്.​ഐ അ​ബ്​​ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pornographic videoarrested
News Summary - Man arrested for sending pornographic video
Next Story