Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യവിൽപനയിൽ ഒരാള്‍ പിടിയില്‍
text_fieldsbookmark_border
ജോയ്
അഗസ്റ്റിൻ
കൊല്ലപ്പള്ളി: അനധികൃത മദ്യവില്പന നടത്തുന്നതിനിടയില്‍ ഒരാള്‍ പിടിയിലായി. കടനാട് തെക്കേപ്പറമ്പില്‍ ജോയ് അഗസ്റ്റിനാണ് (44) അറസ്റ്റിലായത്. 2.800 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും മദ്യം വിറ്റ വകയില്‍ 450 രൂപയും കണ്ടെത്തി. പാലാ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍മാരായ ബി. ആനന്ദരാജ്, സി. കണ്ണന്, സിവില്‍ ഓഫിസര്‍മാരായ എം.എന്‍. നന്ദു, പി.എ. സാജിദ്, പാര്‍വതി രാജേന്ദ്രന്, ഡ്രൈവര്‍ ടി.ജി. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

