Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 6:50 AM GMT Updated On
date_range 15 July 2021 6:50 AM GMTപെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldscamera_alt
മനുദാസ്
തുറവൂർ: പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം കാഞ്ഞിരംകുളം കരങ്കുളം പഞ്ചായത്ത് ഒമ്പതാം വാർഡിൽ വലവീശികാണി പുരയിടത്തിൽ മനുദാസിനെയാണ് (22 ) ചേർത്തല െപാലീസ് അറസ്റ്റ് ചെയ്തത്.
ചേർത്തല ഡിവൈ.എസ്.പി വിനോദ് പിള്ള, കുത്തിയതോട് എസ്.എച്ച്.ഒ കെ.എൻ. മനോജ്, എസ്.ഐ അജിത് കുമാർ, സി.പി.ഒമാരായ അനീഷ്, സതീഷ്, അനിൽ, വിജേഷ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story