Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂന്നുവയസുകാരിയെ...

മൂന്നുവയസുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
govidh
cancel
camera_alt

അറസ്​റ്റിലായ ഗോ​വി​ന്ദ്




ആ​ലു​വ: മു​പ്പ​ത്ത​ട​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മൂ​ന്നു വ​യ​സ്സാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ഗോ​വി​ന്ദാ​ണ് (22) ബി​നാ​നി​പു​രം പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. എ​ട​യാ​റി​ലെ പെ​യി​ൻ​റ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളൊ​ത്താ​ണ് മു​പ്പ​ത്ത​ട​ത്ത് താ​മ​സി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girlarrested
News Summary - Man arrested for molesting three year old girl
Next Story