Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 8:01 AM GMT Updated On
date_range 18 Dec 2021 8:01 AM GMTജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
ചെറുതുരുത്തി: ദേശമംഗലം ജനസേവന കേന്ദ്രത്തിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ചെറുതുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
ഇ-മൈത്രി എന്ന പേരിൽ ജനസേവന കേന്ദ്രം നടത്തുന്ന മാള പൊയ്യ സ്വദേശി താനത്ത് പറമ്പിൽ അൻവറാണ് (50) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story