Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ...

സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണമെടുക്കാൻ പോ​യ ആറു വയസ്സുകാരിയെ​ പീഡിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണമെടുക്കാൻ പോ​യ ആറു വയസ്സുകാരിയെ​ പീഡിപ്പിച്ചയാൾ പിടിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​യാ​ളെ അ​റ​സ്​​റ്റു ചെ​യ്​​തു. ര​ഞ്ജി​ത് ന​ഗ​ർ സ്വ​ദേ​ശി സൂ​ര​ജാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ഹ​രി​യാ​ന​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ വീ​ടി​ന​ടു​ത്ത സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്നും ഭ​ക്ഷ​ണം ശേ​ഖ​രി​ക്കാ​ൻ പോ​യ കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Man arrested for molesting six-year-old girl
Next Story